അപ്പീൽ പരിഗണിച്ച ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു
ഫാദര്‍ തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.
Original reporting. Fearless journalism. Delivered to you.